ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകളുമായി പാക് നേതാക്കൾ. 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടി ഇന്ത്യ പിൻവലിച്ചില്ലെങ്കിൽ സിന്ധുനദീയിലൂടെ ഇന്ത്യക്കാരുടെ രക്തമൊഴുകുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ പറഞ്ഞു. ......
ന്യൂഡെൽഹി : കണ്ണിന് കണ്ണ്, പല്ലിന് പല്ല് അങ്ങിനൊരു തിരിച്ചടിയാണ് പാകിസ്താൻ പ്രതീക്ഷിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ അതേനാണയത്തിൽ മറുപടി നൽകുമെന്ന് പ്രതീക്ഷിച്ച് പാക് ഭീകരര് ഇന്ത്യൻ ആര്മിയുടെ ഭാഗത്തുനിന്നും ഒരു സര്ജ്ജിക്കൽ സ്ട്രൈക്കോ കശ്മീര് ഇളക്കിമറിക്കുന്ന മാസ് ഓപറേഷനോ ആണ് പ്രതീക്ഷിച്ചിരുന്നത്. ......
ഫെഡറേഷൻ കപ്പ് അത്ല്റ്റിക്സിൽ വനിതകളുടെ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ നിഹാരിക വസിഷ്ഠ് ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ജമ്പിങ് പിറ്റിൽ മാത്രമല്ല, സൈബർ ലോകത്തും നിഹാരിക താരമാണ്. ......
ഇന്ത്യക്കാരുടെ കഴുത്തറുക്കുമെന്ന ഭീഷണിയുമായി പാക് സൈനിക ഉദ്യോഗസ്ഥൻ. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ലണ്ടനിലെ പാക് ഹൈക്കമീഷന് മുമ്പിൽ സംഘടിച്ച ഇന്ത്യക്കാർക്ക് നേരെയായിരുന്നു ആർമി അറ്റാഷെ കേണൽ തൈമൂർ റാഹത്തിന്റെ ഭീഷണി. ......
പ്രമുഖ ചരിത്രകാരൻ എംജിഎസ് നാരായണൻ അന്തരിച്ചു. 93 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ ഇന്നു രാവിലെ 9.52 നായിരുന്നു അന്ത്യം.......
അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീനും ആൻഡ്രൂ രാജകുമാരനുമെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച വിർജീനിയ ഗിയുഫ്രെ ജീവനൊടുക്കിയെന്ന് റിപ്പോർട്ട്. 41 കാരിയായ വിർജീനിയ ഗിയുഫ്രെ ഓസ്ട്രേലിയയിലെ തന്റെ വീട്ടിൽ ആത്മഹത്യ ചെയ്തതായി അവരുടെ കുടുംബം ശനിയാഴ്ച അറിയിച്ചു.
യുഎസ്, ഓസ്ട്രേലിയൻ പൗരത്വമുള്ള ഗിയുഫ്രെ, അന്തരിച്ച യുഎസ് കോടീശ്വരൻ എപ്സ്റ്റീൻ തന്നെ ലൈംഗിക അടിമയായി ഉപയോഗിച്ചുവെന്ന് ആരോപിച്ചിരുന്നു. ......
പത്തനംതിട്ട തട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനായ മുൻ ബിഎസ്എഫ് ജവാനെ മർദിച്ചശേഷം നഗ്നനാക്കി വലിച്ചിഴച്ച ഹോം നഴ്സ് അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ......
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ.
ഡിവൈഎഫ്ഐ വൈക്കം ടിവി പുരം നോർത്ത് മേഖലാ കമ്മിറ്റി അംഗം വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടിൽ എൻ.എ.അരുണാണ് (35) അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് പ്രചരിപ്പിക്കുന്ന സംഘത്തിൽപെട്ട ആളാണ് അറസ്റ്റിലായ അരുൺ. ഹരിപ്പാട് സ്വദേശികളായ എട്ടുപേർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്നും എടുക്കുന്ന ഫോട്ടോകളാണ് ഇയാൾ മോർഫ് ചെയ്ത് നഗ്നഫോട്ടോയാക്കി പ്രചരിപ്പിച്ചത്. വീട്ടമ്മമാരുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും ഫോട്ടോ ഇത്തരത്തിൽ പ്രചരിപ്പിച്ചു. ......
ഇത് വെറും സാമ്പത്തിക പ്രതിസന്ധിയല്ല. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ വിശ്വാസദ്രോഹമാണ് – ഒരു സർക്കാരിന്റെ സ്വന്തം ജീവനക്കാരോടുള്ള നീതിനിഷേധം.......
The digital age, while opening new frontiers of opportunity, has also ushered in an era of unprecedented vulnerability. Kerala, once a pioneer in literacy and technology, is now grappling with a surge in cybercrimes that threatens to undermine the very foundations of its digital society.
Recent statistics reveal the gravity of the situation. In 2016, Kerala reported just 283 cybercrime cases.......